News Wayanad മലയോര പ്രദേശങ്ങളിലേക്കുള്ള വിനോദ സഞ്ചാരത്തിന് നിരോധനം August 7, 2022 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ മേപ്പാടി തൊള്ളായിരംകണ്ടി ഉള്‍പ്പടെ ജില്ലയിലെ എല്ലാ മലയോര പ്രദേശങ്ങളിലേക്കും ഇനിയൊരറിയിപ്പു വരെ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചതായി ജില്ലാ കളക്ടർ എ. ഗീത അറിയിച്ചു. Post navigation Previous: ബാണാസുര സാഗർ ഡാം നാളെ തുറക്കുംNext: ജില്ലാ ആയുർവേദ ആശുപത്രി മുലയൂട്ടൽ വാരാചരണം സംഘടിപ്പിച്ചു Also read News Wayanad ‘ഓപ്പറേഷൻ തണ്ടർ: ചാരായം വാറ്റാനായി പാകപ്പെടുത്തിയ 210 ലിറ്റർ വാഷ് പിടികൂടി June 26, 2026 0 News Wayanad കാക്കവയലിന് സമീപം വാഹനാപകടം: മൂന്ന് പേർക്ക് പരിക്ക് June 26, 2026 0 News Wayanad വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ മൂന്നാം എഡിഷൻ ഡിസംബർ 20 മുതൽ 23 വരെ മാനന്തവാടി ദ്വാരകയിൽ June 26, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply