November 8, 2026

ഭാരതീയം മെഗാ ക്വിസ്സ് സ്വാതന്ത്ര്യ ദിനത്തിൽ

0
IMG-20220807-WA00302.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ :പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്‌ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു നടത്തുന്ന ഭാരതീയം മെഗാ ക്വിസ്സ് പ്രാഥമിക റൗണ്ട് നടത്തി . 76 ടീമുകൾ പങ്കെടുത്ത പ്രാഥമിക റൗണ്ടിൽ നിന്നും മികച്ച പ്രകടനം കാഴ്ചവെച്ച 20 ടീമിനെ ആഗസ്റ്റ് പതിനഞ്ചാം തിയ്യതി നടക്കുന്ന ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുത്തു. മെഗാ ക്വിസിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബാലൻ ഉദ്ഘാടനം ചെയ്തു.മുഹമ്മദ് ബഷീർ ഈന്തൻ അധ്യക്ഷ വഹിച്ചു. ഗിരിജകൃഷ്ണ, കെ.കെ അനീഷ്, ബുഷ്‌റ അഷ്‌റഫ്‌, ബിന്ദു ബാബു, രജിത ഷാജി, സാജിത നൗഷാദ്, യൂത്ത് കോഡിനേറ്റർ സലാം തുടങ്ങിയവർ സംസാരിച്ചു. രാകേഷ് പി.എം ക്വിസ് മത്സരം നിയന്ത്രിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *