IMG-20220808-WA00162.jpg

സൗജന്യമായുള്ള ഗ്ലൂക്കോ മീറ്ററിന് അപേക്ഷ ക്ഷണിച്ചു


AdAdAd
കൽപ്പറ്റ:  വയോ മധുരം പദ്ധതി 2022 -23 വർഷത്തിൽ അപേക്ഷ ക്ഷണിച്ചു.
ബി.പി.എൽ .
വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കുന്നതിന് ഗ്ലൂക്കോമീറ്റർ വിതരണം നടത്തുന്നു. അപേക്ഷകൾ നിർദ്ദിഷ്ട മാതൃകയിലുളള ഡോക്ടറുടെ സർട്ടിഫിക്കറ്റ് സഹിതം സുനീതി വെബ്ബ് പോർട്ടലിലൂടെ സപ്തംമ്പർ 15 നുള്ളിൽ അപേക്ഷിക്കണം.
04936 205 307
Ad Ad

Leave a Reply

Leave a Reply

Your email address will not be published.