April 20, 2024

നീരൊഴുക്ക് കൂടി; ബാണാസുര ഡാമിന്റെ രണ്ട് ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം ഉയർത്തി

0
Img 20220808 Wa00252.jpg
പടിഞ്ഞാറത്തറ : ബാണാസുര ഡാമിൽ നീരെഴുക്ക് കൂടി ജലനിരപ്പ് ഉയർന്ന് 774.35 മീറ്റററിൽ എത്തിയതിനാൽ ഡാമിന്റെ ഒരു ഷട്ടർ കൂടി 10 സെ.മി  ഉയർത്തി. രാവിലെ 8.10 ന് ഒരു ഷട്ടർ 10 സെന്റി മീറ്റർ ഉയർത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം 2.30 ന് ഈ ഷട്ടർ 20 സെന്റീമീറ്ററാക്കി ഉയർത്തിയിരുന്നെങ്കിലും പിന്നീട് സുരക്ഷാ കാരണങ്ങളാൽ രണ്ട് ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം എന്ന രീതിയിൽ ഉയർത്താൻ തീരുമാനിക്കുകയായിരുന്നു. ഇത് മൂലം സെക്കൻഡിൽ 17m3/sec വെള്ളം പുഴയിലേക്ക് തുറന്ന് വിടുന്നതാണ്. പുഴയിൽ 10cm താഴെ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news