September 19, 2026

കുടുംബശ്രീ തിരുനെല്ലി സ്‌പെഷ്യല്‍ പ്രൊജക്ട് വാഹനം വാടകയ്ക്ക് എടുക്കുന്നു

0
IMG-20220808-WA00732.jpg
By ന്യൂസ് വയനാട് ബ്യൂറോ

തിരുനെല്ലി:കുടുംബശ്രീ ജില്ലാമിഷനു കീഴിലെ തിരുനെല്ലി സ്‌പെഷ്യല്‍ പ്രൊജക്ട് ഓഫീസിലേക്ക് ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിന് മത്സര സ്വഭാവമുള്ള സീല്‍ഡ് ടെണ്ടറുകള്‍ ക്ഷണിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസിലാണ് ടെണ്ടര്‍ സമര്‍പ്പിക്കേണ്ടത്. 1400 സിസി യ്ക്ക് മുകളിലുള്ളതും ടാര്‍ ചെയ്യാത്ത റോഡുകളിലും കയറ്റങ്ങളിലും മറ്റും പോകാന്‍ കഴിയുന്ന 8 വര്‍ഷത്തില്‍ അധികം പഴക്കം ഇല്ലാത്ത വാഹനമായിരിക്കണം. പൂരിപ്പിച്ച ടെണ്ടര്‍ ഫോം ലഭിക്കേണ്ട അവസാന സമയം 23.08.2022 2.30 പി.എം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 206589, 04936299370
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *