June 6, 2026

കഞ്ചാവുമായി യുവാവിനെ പിടികൂടി

0
IMG-20220808-WA00762.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി : ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് വൈത്തിരി താലൂക്ക്തല സ്ട്രിക്കിങ് പാർട്ടി വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരം അനുസരിച്ച്  നടത്തിയ ,അന്വേഷണത്തിൽ യുവാവിനെ പിടി കൂടി.മേപ്പാടി താഴെ അരപ്പറ്റയിൽ നിന്നും 550 ഗ്രാം കഞ്ചാവും കെ എൽ 73 4384 നമ്പർ മോട്ടോർ സൈക്കിളുമായി നാസിക്ക് പി കെ (25) പിടിയിലായി. കൽപ്പറ്റ എക്സൈസ് ഇൻസ്‌പെക്ടർ പി ബാബുരാജും പാർട്ടി vയും ചേർന്ന് അറസ്റ്റ് ചെയ്ത് എൻ.ഡി.പി. എസ് കേസ് ചാർജ് ചെയ്തു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *