July 16, 2026

പ്പോടിയിൽഎം.ഡി. എം. എ .യുമായി യുവാക്കൾ കൂടി പിടിയിൽ .

0
IMG_20220809_084346.jpg
By ന്യൂസ് വയനാട് ബ്യൂറോ
     മേപ്പാടി: ടൗണിൽ   നിന്നും എം.ഡി. എം. എ മു യുമായി രണ്ട് യുവാക്കളെ കൂടെ എക്സൈസ് സംഘം പിടി കൂടി. 
കണ്ണൂർ , തളിപ്പറമ്പ്  കുറ്റിയാട്ടൂർ  സ്രാമ്പിക്കൽ   ശശിധരൻ മകൻ അതുൽ വി, ( 25/), കോഴിക്കോട് രാമനാട്ടുകര വില്ലേജിൽ മൂഴി പുറത്ത് പറമ്പിൽ വീട്ടിൽ റഷീദ് മകൻ റിഷാദ് എം.(.25/)   എന്നിവരെയും 3.4 ഗ്രാം എം.ഡി.എം.എ  കൈവശം വെച്ച കുറ്റത്തിന് കല്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനൂപ് വി പി യും പാർട്ടിയും ചേർന്നാണ് പിടി കൂടിയത് . കഴിഞ്ഞ ദിവസം മറ്റൊരു യുവാവിനെ പിടികൂടിയിരുന്നു.
പ്രതികൾക്കെതിരെ  മയക്കുമരുന്ന് വിരുദ്ധ നിയമമനുസരിച്ച്  കേസെടുത്തു  പ്രതിയെയും, തൊണ്ടി വകകളും, മേൽ നടപകൾക്കായി കല്പറ്റ റേഞ്ചിൽ ഹാജരാക്കി.
എക്സൈസ് സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ ജോണി.കെ സിവിൽ എക്സൈസ് ഓഫീസർ  വൈശാഖ്.വി.കെ, സുദീപ്, എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *