July 16, 2026

യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു

0
IMG-20220809-WA00082.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരിയോട് : യൂത്ത് കോൺഗ്രസ്സ്‌ തരിയോട് മണ്ഡലം കമ്മിറ്റി യൂത്ത് കോൺഗ്രസ് സ്ഥാപക ദിനമായ ഓഗസ്റ്റ് ഒൻമ്പത് പതാക ഉയർത്തിയും ശുചീകരണ പ്രവർത്തികൾ നടത്തിയും ആചരിച്ചു . മണ്ഡലം പ്രസിഡന്റ് ഷിന്റൊ സ്കറിയ അധ്യക്ഷത വഹിച്ച പരിപാടി യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡന്റ് ജിജോ പൊടിമറ്റത്തിൽ പതാക ഉയർത്തി ഉദ്ഘടനം ചെയ്‌തു . ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് വി ജി ഷിബു , ശിഹാബ് കളത്തിൽ , ജോഷ്വാ വേങ്ങച്ചുവട്ടിൽ , ജോബി തെക്കേക്കുന്നേൽ ,മൻസൂർ കെ ടി ,വിപിൻ പി എന്നിവർ സംസാരിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *