July 16, 2026

തരുവണയിൽ വ്യാപാരദിനം ആചരിച്ചു

0
IMG-20220809-WA00072.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേത്യത്വത്തിൽ വ്യാപാരദിനം ആചരിച്ചു. പതാക ഉയർത്തി മധുരം വിതരണം ചെയ്തു. തരുവണയിൽ ജില്ലാ വൈസ് പ്രസിഡന്റ് കമ്പ അബ്ദുള്ള ഹാജി പതാക ഉയർത്തി. ശേഷം മധുരം വിതരണം ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി അബ്ദുൽ റഹ്‌മാൻ, ട്രഷറർ ഉസ്മാൻ പള്ളിയാൽ, പി. അമ്മദ്, എൻ. മമ്മൂട്ടി, എം. നൗഷാദ്, പി. ടി. ഉസ്മാൻ, ശ്രീധരൻ, ജംഷീർ. കെ, ഷറഫുദീൻ, കെ. ടി. കാലിദ്,പ്രജുൽ, ടി. ഇബ്രാഹിം,തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *