March 29, 2024

അപ്ഡേറ്റ് 22 :എസ് വൈ എസ് എക്സിക്യൂട്ടീവ് ക്യാമ്പിന് തുടക്കം

0
Img 20220810 Wa00302.jpg
കൽപ്പറ്റ: എസ് വൈ എസ് കൽപ്പറ്റ മേഖല എക്സിക്യൂട്ടീവ് ക്യാമ്പ് അപ്ഡേറ്റ്,22 മുട്ടിൽ പരിയാരത്ത് ആരംഭിച്ചു . സുന്നി മഹല്ല് ഫെഡറേഷൻ മുട്ടിൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഒ കെ ഷക്കീർ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡണ്ട് വി കെ അബ്ദുറഹ്മാൻ മൗലവി അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡൻ്റ് സി നൂറുദ്ദീൻ ഹാജി പതാക ഉയർത്തി.കെ എ നാസർ മൗലവി,മുഹമ്മദലി അഹ്സനി, കെ പി അബൂബക്കർ മൗലവി സംസാരിച്ചു. അബ്ബാസ് മൗലവി സ്വാഗതവും ഉണ്ണീൻ കുട്ടി മൗലവി നന്ദിയും പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *