June 6, 2026

ഓണം സ്പെഷ്യല്‍ ഖാദി മേള

0
IMG-20220810-WA01092.jpg
By ന്യൂസ് വയനാട് ബ്യൂറോ
പൂക്കോട്:കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണം സ്പെഷ്യല്‍ ഖാദി മേളക്ക് പൂക്കോട് വെറ്റിനറി യൂണിവേഴ്‌സിറ്റിയില്‍ തുടക്കമായി. ഡോ. മായ ആദ്യവില്‍പന നടത്തി. മേളയില്‍ 30 ശതമാനം ഗവ. റിബേറ്റ് ലഭിക്കുന്നതാണ്. ജില്ലാ ഓഫീസര്‍ എ.ഒ. ആയിഷ, ദിലീപ് കുമാര്‍, ജിബിന്‍, ബിജി റിജിന തുടങ്ങിയവര്‍ പങ്കെടത്തു . മേള 12 ന് അവസാനിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *