September 21, 2026

ഭർത്താവിനെ കബളിപ്പിച്ച് 700 രൂപയുടെ സാധനം കൊണ്ടുപോയതിന് ഭാര്യക്ക് 2000 രൂപ തിരികെ നൽകി പശ്ചാത്താപം

0
IMG-20220811-WA00012.jpg
By ന്യൂസ് വയനാട് ബ്യൂറോ
പെരിക്കല്ലൂർ : പെരിക്കല്ലൂരിലെ വ്യാപാരിയായിരുന്ന ജോസഫ് ചേട്ടൻ്റെ കയ്യിൽ നിന്ന് 700 രൂപയുടെ സാധനം അടിച്ച് മാറ്റിയ ആൾക്ക് വർഷങ്ങൾക്ക് ശേഷം പഞ്ചാത്താപം. തിരികെ 2000 രൂപയും ഒരു കത്തും ജോസഫ് ചേട്ടൻ്റെ ഭാര്യക്ക് കഴിഞ്ഞ ദിവസം ലഭിച്ചു. ഞാൻ വർഷങ്ങൾക്ക് മുമ്പ് ജോസഫ് ചേട്ടനെ കബളിപ്പിച്ച് 700 രൂപയുടെ സാധനം കൊണ്ടുപോയി. ഇന്ന് അതിന് 2000 രൂപ വിലയുണ്ട്. ആ തുക ഇ തോടൊപ്പം വെക്കുന്നു. ക്ഷമിക്കുമല്ലോ ഇതായിരുന്നു കത്ത് തുറന്നമേരി ക്ക് ലഭിച്ചത്.

 ജോസഫ് ചേട്ടന്റെ മരണശേഷം ആണ് ഭാര്യയ്ക്ക് ഇങ്ങനെ ഒരു കത്ത് കഴിഞ്ഞദിവസം ലഭിച്ചത്. ആരാണ് കത്തയച്ചതെന്ന് കുടുംബാംഗങ്ങൾക്ക് ഒരു പിടിയുമില്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *