May 8, 2024

വയനാട് ജില്ലാ സ്റ്റേഡിയം നാടിന് സമർപ്പിക്കാൻ ഒരുങ്ങുന്നു

0
Img 20220812 Wa00222.jpg
കൽപ്പറ്റ : ജില്ലയിലെ കായികതാരങ്ങളുടെയും കായികപ്രേമികളുടെയും ചിരകാലാഭിലാഷം‌ യാഥാർഥ്യമാകുന്നു. കൽപ്പറ്റ നഗരത്തിൽനിന്നും മൂന്ന്‌ കിലോമീറ്റർ അകലെ മുണ്ടേരി മരവയലിൽ 7.88 ഏക്കർ ഭൂമിയിലാണ്‌ 
 18.60 കോടി രൂപയാണ് നിർമാണത്തിന് കിഫ്‌ബി വഴി അനുവദിച്ചത്‌‌. ലോകോത്തര നിലവാരമുള്ള സിന്തറ്റിക്‌ ട്രാക്ക്, ‌ ഫുട്ബോൾ ഗ്രൗണ്ട്, പവലിയൻ ബ്ലോക്ക്, ഹോസ്റ്റൽ കെട്ടിടം എന്നിവയെല്ലാം ഉൾപ്പെടുന്ന ജില്ലാ സ്‌റ്റേഡിയമാണ് ഈ മാസം അവസാനം നാടിന്‌ സമർപ്പിക്കുന്നത്. എല്ലാ ‌ പണികളും പൂർത്തിയാക്കിയാണ്‌ ഉദ്‌ഘാടനത്തിലേക്ക്‌ കടക്കുന്നത്. 
   ജിനചന്ദ്ര സ്മാരക ജില്ലാ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം വിജയകരമാക്കുന്നതിനായുള്ള സംഘാടക സമിതി രൂപീകരണം ആഗസ്റ്റ് 13 ന് വൈകിട്ട്‌ നാലിന്‌ മുണ്ടേരി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ വെച്ച് നടക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *