July 16, 2026

ജില്ലയിലെ മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളും തുറന്ന്‌ പ്രവർത്തിക്കാൻ അനുമതി

0
IMG-20220813-WA00072.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : മഴയ്ക്ക് ശമനം വന്ന പശ്ചാത്തലത്തില്‍ തൊള്ളായിരംകണ്ടി ഉള്‍പ്പെടെ ജില്ലയിലെ മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളും നാളെ ശനിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ജില്ലാ കളക്ടര്‍ അനുമതി നല്‍കി ഉത്തരവായി. ബാണാസുരസാഗര്‍ ഹൈഡല്‍ ടൂറിസം മാത്രം ഞായറാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കാനും അനുമതി നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *