November 4, 2026

പേര്യ ചുരം ഗതാഗതം ഉടൻ പുനസ്ഥാപിക്കാൻ ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു

0
IMG-20220813-WA00212.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പേര്യ  : കാലവർഷക്കെടുതിയിൽ തകർന്ന റോഡ് ബദൽ സംവിധാനം കാണാതെ അടച്ചു പൂട്ടുവാൻ കാണിച്ച വേഗത തുറക്കാൻ കാണിക്കാത്തതിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു. കണ്ണൂർ ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പാതയായിട്ട് കൂടി കാലവർഷക്കെടുതിയിൽ തകർന്ന ഈറോഡ് പുനസ്ഥാപിക്കാൻ ജില്ലാ ഭരണകൂടം കാണിക്കുന്ന അനാസ്ഥ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് പേരിയ നാട്ടൊരുമ ആവശ്യപ്പെട്ടു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *