April 26, 2024

മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ പുരസ്‌കാരം അബ്ദുൾ കരീമിന്

0
Img 20220813 Wa00222.jpg
മാനന്തവാടി : കേരള മുഖ്യമന്ത്രിയുടെ 2022 ലെ പോലീസ് മെഡല്‍ പുരസ്‌കാരം എം.എം അബ്ദുള്‍ കരീംമിന്.സംസ്ഥാന പോലീസ് സേനയിലെ സേവനത്തിന്റേയും സമര്‍പ്പണത്തിന്റേയും പ്രതിബദ്ധതയുടേയും മികവിനാണ് പോലീസ് മെഡല്‍ പുരസ്‌കാരം എം.എം അബ്ദുള്‍ കരീംമിനെ തേടിയെത്തിയത് . നിലവില്‍ മാനന്തവാടി പോലീസ് സ്റ്റേഷനില്‍ എസ്.എച്ച്.ഒ സേവനം അനുഷ്ടിച്ച് വരികയാണ്. മുന്‍പ് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണറും കരീം കരസ്ഥമാക്കിയിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *