July 16, 2026

വിദ്യാർത്ഥികളെ അനുമോദിക്കലും കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിച്ചു

0
IMG-20220813-WA00392.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ :വെള്ളമുണ്ട പഞ്ചായത്തിൽ എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും കിണറ്റിങ്ങൽ ഡബ്ല്യൂ.എം . ഒ . ഇംഗ്ലീഷ് അക്കാദമിയിൽ ഗ്ലോബൽ കെ. എം. സി. സി.സംഘടിപ്പിച്ചു.ചടങ്ങ് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ. സി. മായൻ ഹാജി ഉദ്ഘടനം ചെയ്തു. മജീദ് കാഞ്ഞായി ആധ്യക്ഷം വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം പ്രഡിഡന്റ് അഹമ്മദ്‌ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.കെ എം. സി. സി. ജില്ലാ സെക്രട്ടറി അസീസ് കൊറോo,എം. എസ്. എഫ്. ജില്ലാ പ്രഡിഡന്റ് സഫ്‌വാൻ,റയീസ് അലി,, (കെ. എം. സി. സി. മണ്ഡലം പ്രസിഡന്റ് ), എന്നിവർ വിദ്യാർത്ഥികൾക്ക് മൊമെന്റോ നൽകി ആദരിച്ചു.സ്കൂൾ പ്രിൻസിപ്പൽ ആയിഷ തപസും,ബ്ലോക്ക് മെമ്പർ പി. കെ. അമീൻ,പി. മുഹമ്മദ്‌, സി. പി. മൊയ്‌ദുഹാജി,ശശീന്ദ്രൻ. പി.,ആമിന സത്താർ, അദിക്ക ബായി, തുടങ്ങിയവർ സംസാരിച്ചു.ആഷിർ സ്വാഗതവും, സുലൈമാൻ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *