August 7, 2026

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

0
IMG-20220813-WA00692.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി :വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡന്റ്‌ കെ. സുഗതൻ പതാക ഉയർത്തി. സെക്രട്ടറി കെ. സച്ചിദാനന്ദൻ, റിക്കവറി ഓഫീസർ വി. പി. മിനി, മോഹൻദാസ് എം. ജി, ലിസി എം.ജെ തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *