June 26, 2026

സ്നേഹാദരം പരിപാടി സംഘടിപ്പിച്ചു

0
IMG-20220813-WA00702.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി :പഴയ വൈത്തിരി ജവഹർ ഗ്രന്ഥശാലയിൽ സ്നേഹാദരം 2022 പ്രോഗ്രാം നടന്നു.വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വിദ്യാർഥികളെ അനുമോദിച്ച ചടങ്ങ് നാടിന്റെ ശ്രദ്ധ പിടിച്ചു പറ്റി. പഞ്ചായത്ത് മെമ്പർ ജയപ്രകാശ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് ഉദ്ഘാടനം ചെയ്തു.താലൂക്ക് ലൈബ്രറി കൗൺസിൽ ജന :സെക്രട്ടറി സുമേഷ് മുഖ്യ പ്രഭാഷണം നടത്തി.ഗ്രന്ഥശാലയുടെ ജന :സെക്രട്ടറി കെ വി ഫൈസൽ,എക്സിക്യൂട്ടീവ് അംഗം പി നാസർ,സൂഫി ചാക്കോ,സുധ പ്രസംഗം നടത്തി.ഡോളി ജോസഫ് സ്വാഗതാവും സുധ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *