July 17, 2026

സൗജന്യ നേത്ര പരിശോധന :തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു

0
IMG-20220814-WA00282.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി: സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ജെ. സി.ഐ കൽപ്പറ്റയും, കരുണ ഐ കെയറും, മേപ്പാടി ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ നടത്തുന്ന നേത്ര പരിശോധന ക്യാമ്പ് ജെ.സി.ഐ കൽപ്പറ്റ പ്രസിഡണ്ട് പി.ഇ.ഷംസുദ്ദീൻ്റെ അധ്യക്ഷതയിൽ മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് ഉദ്ഘാടനം ചെയ്തു. കരുണ ഐകെയർ എം.ഡി.റോയ് ജോസഫ്, ജെ.സി.ഐ സെക്രട്ടറി ബീന സുരേഷ്, ഡോ. ജിൻഷ,ശിഹാബുദ്ധീൻ ഫൈസി, ടിൻ്റു റോയ്, എന്നിവർ സംസാരിച്ചു.148പേർ ക്യാമ്പിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *