June 26, 2026

ആസാദീ കാ അമൃദ് മഹോത്സവ്: ക്വിസ് മത്സരം സംഘടിപ്പിച്ചു

0
IMG-20220814-WA01212.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി :ആസാദീ കാ അമൃദ് മഹോത്സവ് ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങള്‍ക്ക് വേണ്ടി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം’ എന്ന വിഷയത്തില്‍ തരിയോട് ഗ്രാമപഞ്ചായത്ത് ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു. പ്രസിഡന്റ് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ഒന്നാം സ്ഥാനം നീതു ജി. നായര്‍, മഞ്ജു മനോജ്, രണ്ടാം സ്ഥാനം സ്വപ്‌ന ശ്യാംഘോഷ്, മുഹ്‌സിന സലാം എന്നിവര്‍ നേടി. സ്ഥിരം സമിതി അദ്ധ്യക്ഷ ഷീജ ആന്റണി, അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ മടത്തുവയല്‍, സെക്രട്ടറി എം ബി ലതിക, സി ഡി എസ് ചെയര്‍പെഴ്‌സണ്‍ രാധ മണിയന്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *