June 6, 2026

സ്വാതന്ത്ര്യദിനാഘോഷം : കച്ചേരിമുക്കിൽ പതാക ഉയർത്തി

0
IMG_20220815_105225.jpg
By ന്യൂസ് വയനാട് ബ്യൂറോ
കച്ചേരിമുക്ക് : രാജ്യത്തിന്റെ എഴുപതിയഞ്ചാം സ്വാതന്ത്ര്യ ദിനത്തിൽ കച്ചേരിമുക്കിൽ പതാക ഉയർത്തി. പനമരം ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ അഡ്വ. സജി പി ഡി യുടെ അധ്യക്ഷതയിൽ റിട്ടയേർഡ് ക്യാപ്റ്റൻ യാക്കോബ് കെ എം ദേശീയ പതാക ഉയർത്തി. പ്രദേശ വാസികളുടെ നേതൃതത്തിൽ പായസ വിതരണവും നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *