August 7, 2026

നഷ്ട്ടപ്പെട്ട സ്വർണ്ണക്കമ്മൽ തിരിച്ചു നൽകി ആംബുലൻസ് ജീവനക്കാർ

0
IMG-20220815-WA00662.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളേജില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് രോഗിയെയും കൊണ്ട് പോകുന്നതിനിടയില്‍ നഷ്ട്ടപ്പെട്ട സ്വര്‍ണ്ണം പനമരം 108 ആംബുലന്‍സ് ജീവനക്കാരായ വിഷണുവും ലിജിനും ഉടമസ്ഥന് കണ്ടെത്തി നല്‍കി.രോഗിയുടെ കൂടെയുണ്ടായ ആറാം മൈല്‍ സ്വദേശിയുടെ സ്വര്‍ണ്ണകമ്മല്‍ ആംമ്പുലന്‍സിന്റെ അകത്ത് വെച്ചാണ് കിട്ടിയത്. ഇരുവരും ആംബുലന്‍സ് വൃത്തിയാക്കുന്നതിനിടയിലാണ് ആഭരണം കിട്ടിയത്. തുടര്‍ന്ന് വാഹനത്തില്‍ യാത്ര ചെയ്തവരെ വിളിച്ചന്വേഷിച്ച് ഉടമസ്ഥനെ കണ്ടെത്തി ആഭരണം കൈമാറുകയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *