June 26, 2026

സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിച്ചു

0
IMG-20220815-WA00672.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി :തളിപ്പുഴ ഹിദായത്തുൽ ഇസ്ലാം സുന്നി മദ്രസയുടെ കീഴിൽ സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിച്ചു.പതാക ഉയർത്തൽ ചടങ്ങും സ്വാതന്ത്ര്യദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു . സീനിയർ വിഭാഗത്തിൽ മിൻഹാ ഫാത്തിമാ,ജൂനിയർ മിൻഹാജ്‌ റോഷൻ സമ്മാനർഹരായി. വിജയികൾക്കുള്ള സമ്മാനം മഹല്ല് സെക്രട്ടറി യൂസുഫ് വിതരണം ചെയ്തു.ദേശീയ പതാക സെക്രട്ടറി ഉയർത്തുകയും മദ്രസ മുഅല്ലിം സ്വലാഹുദ്ധീൻ ഫാളിലി പ്രസംഗം നടത്തുകയും ചെയ്തു.ജുനൈദ് സഖാഫി വൈത്തിരി പ്രതിക്ന ചൊല്ലികൊടുത്തു.ശേഷം മധുര വിതരണം നടത്തി പരിപാടി അവസാനിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *