June 6, 2026

ഗോത്ര വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ചെന്ന് പരാതി

0
IMG_20220816_165926.jpg
By ന്യൂസ് വയനാട് ബ്യൂറോ
നടവയൽ:വയലിൽ കളിച്ചു കൊണ്ടിരുന്ന മൂന്ന്  ഗോത്ര വിദ്യാർത്ഥികൾക്കാണ് 'മർദ്ദനമേറ്റത്. നെയ്ക്കുപ്പ കോളനിയിലെ ഷിഗിൽ(6) ഹൃദൻ(8) അഭിനവ് (8) എന്നിവർക്കാണ് മർദ്ദനമേറ്റത്. വരമ്പ് ചവിട്ടി നശിപ്പിച്ചുവെന്നാരോപിച്ച്  തൊട്ടടുത്ത് താമസിക്കുന്ന രാധാകൃഷണനാണ് ക്രൂരമായി മർദ്ധി ച്ചതെന്ന് കുട്ടികൾ മൊഴി നല്കി.കേണിച്ചിറ പോലീസ് ജാമ്യമില്ലാ വകുപ്പ്
ഐ.പി.സി 324  കേസ് ചാർജ് ചെയ്തു .
മാനന്തവാടി സ്പെഷൽ മൊബൈൽ സ്ക്വാഡ് ഗോത്ര വർഗ്ഗ പീഡന വകുപ്പ് അനുസരിച്ച് തുടർ നിയമ നടപടികളെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *