June 6, 2026

കമ്പ്യൂട്ടർ വിതരണം ചെയ്തു

0
IMG_20220816_170626.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ :കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്‌ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക്‌ പഞ്ചായത്തിലെ 30 അംഗൻവാടികൾക്ക് കമ്പ്യൂട്ടർ വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് തല  ഉത്ഘാടനം   മുട്ടിൽ പഞ്ചായത്തിലെ  സി.പി .ഡബ്ളയു മുട്ടിൽ അംഗൻ വാടിയിൽ വെച്ച് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌  ടി.. കെ നസീമ ടീച്ചർ നിർവ്വഹിച്ചു. വികസന സ്റ്റാൻറ്റിങ്   കമ്മിറ്റി ചെയർ പെയ്സൺ ചന്ദ്രിക കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ്  കമ്മിറ്റി ചെയർ പെയ്സൺ  കെ അസ്മ, സി.ഡി.പി.യു, കാർത്തിക അന്ന തോമസ്,ഉഷ തമ്പി, മെമ്പർമാരായ അരുൺദേവ്, ഫൗസിയ, ആയിഷാബി, ലക്ഷ്മി, മുട്ടിൽ പഞ്ചായത്ത് മെംമ്പർന്മാരായ മേരിസിറിയക്,  ശ്രീദേവിബാബു, ഫൈസൽ, അഗംൻവാടി  ടീച്ചർ റോസ്സമ, എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *