November 8, 2026

ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

0
IMG_20220817_093617.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കുളം: കാട്ടിക്കുളം ഗവണ്‍മെന്റ് പ്രീമെട്രിക്  ബോയ്‌സ് ഹോസ്റ്റല്‍  വെച്ച് പകര്‍ച്ചവ്യാധികളും വൃക്തി ശുചിത്വം എന്ന വിഷയത്തെ കുറിച്ച് ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ബേഗൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജോയി എം.ജെ  ക്ലാസെടുത്തു. ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ ഇസ്മയില്‍ സി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ഹോസ്റ്റല്‍ വാര്‍ഡന്‍ ശങ്കരന്‍, എ.ആര്‍, വാച്ച്മാന്‍ സുനില്‍ കെ എസ്,  എം എൽ എസ് പി   സ്റ്റാഫ് നേഴ്‌സ് നീന പ്രവീണ്‍ എന്നിവര്‍ നേതൃത്വം നല്‍കി . വിവിധ കലാ  കായിക പരിപാടികള്‍ നടത്തി. വിജയികള്‍ക്ക്  സമ്മാനദാനവുംനല്‍കി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *