June 6, 2026

ടി.സി.ജോസഫിനെ ആദരിച്ചു

0
IMG_20220819_082926.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കാട്ടിക്കുളം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിൻ്റെ സ്വാതന്ത്ര്യാമൃതം പരിപാടിയിൽ  കാർഷിക പെരുമ കർഷക ദിനാഘോഷം ചടങ്ങിൽ മാതൃക കർഷകനായി തിരഞ്ഞെടുത്ത .ടി.സി.ജോസേട്ടന് സ്കൂൾ പ്രിൻസിപ്പാൾ പി.കെ. വിനു രാജൻ പൊന്നാട അണിയിച്ചു..ഇദ്ദേഹം രാഷ്ട്രീയ പ്രവർത്തനത്തിനോടൊപ്പം നല്ല കർഷകനും ജൈവ വൈവിധ്യ മാനേജിംഗ് ജില്ലാക്കമ്മിറ്റി കൺവീനർ, കർഷക സംഘം മാനന്തവാടി ഏരിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മാനന്തവാടി സോഷ്യൽ ഫോറസ്ട്രി ഹരിത സമിതി ബ്ലോക്ക് കമ്മിറ്റി ചെയർമാൻ, ജൈവകർഷക കൂട്ടായ്മ, വന്യമൃഗശല്യപ്രതിരോധ സമിതി, കാട്ടിക്കുളം ഹയർ സെക്കൻ്ററി സ്കൂൾ വികസന സമിതി കൺവീനർ തുടങ്ങിയ നിലകളിൽ നിറസാന്നിധ്യമാണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *