News Wayanad നാളെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയില്ല August 19, 2022 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : നാളെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കണമെന്ന് പൊതു വിദ്യഭാസ വകുപ്പ് ഉത്തരവിറക്കി. മഴയെ തുടർന്ന് ക്ലാസ്സുകൾ മുടങ്ങിയ പശ്ചാത്തലത്തിൽ പാഠഭാഗങ്ങൾ തീരാത്തതാണ് സ്കുളുകൾ പ്രവർത്തിക്കാൻ ഉത്തരവിറക്കിയത്. Post navigation Previous: റോഡിന്റെ കലുങ്കിലേക്ക് സ്കൂട്ടര്‍ മറിഞ്ഞ് വയോധികന് മരിച്ചുNext: സംസ്ഥാന കൃഷിവകുപ്പിന്റെ ഹരിതമുദ്ര പുരസ്കാരം റേഡിയോ മാറ്റൊലിക്ക് Also read News Wayanad സ്വകാര്യ ആശുപത്രിയിലും പരിശോധന; മാനന്തവാടി മെഡിക്കൽ കോളേജിലെ ഡോക്ടർ വിജിലൻസ് പിടിയിൽ June 6, 2026 0 News Wayanad ഇതുവരെ ചികിത്സ തേടിയത് 40 ഓളം വിദ്യാർഥികൾ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ June 6, 2026 0 Latest News News Wayanad തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ ലോക പരിസ്ഥിതി ദിനാചരണവും ഔഷധസസ്യ നഴ്സറി വിപുലീകരണവും സംഘടിപ്പിച്ചു June 6, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply