September 19, 2026

എൻഎസ്എസ് ക്യാമ്പ്: ‘സ്വാതന്ത്ര്യാമൃതം’ അവസാനിച്ചു

0
GridArt_20220819_2109027702.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി :അച്ചൂർഗവ: ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തപ്പെട്ട സപ്തദിന എൻഎസ്എസ് ക്യാമ്പ് ‘സ്വാതന്ത്ര്യാമൃതം’ അവസാനിച്ചു.വിദ്യാർത്ഥികളിലെ സാമൂഹിക പ്രതിബദ്ധതയും നേതൃത്വ പാടവും വർദ്ധിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ ക്യാമ്പിന് എൻഎസ്എസ് കോർഡിനേറ്ററും അധ്യാപികയുമായ ഷിബിന നേതൃത്വം നൽകി.സമാപന യോഗത്തിൽ പ്രിൻസിപ്പൽ അബ്ദുൽ നാസർ, ഹയർ സെക്കന്ററി അധ്യാപകരായ പ്രീതി, ഷിജി, ഹബീബ് തുടങ്ങിയവരും ഹൈസ്കൂൾ അധ്യാപകരായ മിനി, അബ്ദുറഹ്മാൻ എന്നിവരും സംസാരിച്ചു. പി.ടി.എ യും സമീപവാസികളും ക്യാമ്പിന് പൂർണ്ണ പിന്തുണ നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *