October 11, 2026

സീതീ സാഹിബ് അക്കാദമിയ പാഠശാല: തൊണ്ടർനാട് പഞ്ചായത്തിൽ തുടക്കമായി

0
IMG_20220820_102219.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൊണ്ടർനാട്: മുസ്ലിം യൂത്ത് ലീഗ് സീതീ സാഹിബ് അക്കാദമിയ പാഠശാല തൊണ്ടർനാട് പഞ്ചായത്തിൽ തുടക്കമായി.കബീർ മാനന്തവാടി ഉദ്ഘാടനം ചെയ്തു.സലീം അസ്ഹരി ആദ്യക്ഷത വഹിച്ചു.അസീസ് വാളാട് പാഠശാലക്ക് നേതൃത്വം നൽകി. ടി.മൊയ്തു, അസീസ് വി.പി, അനീസ് കാപ്പിക്കണ്ടി റാഷിദ് കുഞ്ഞോം  എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *