May 2, 2024

വാടക വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

0
Img 20220823 084224.jpg
പെരിക്കല്ലൂർ:പെരിക്കല്ലൂർ പുത്തൻ പുരയ്ക്കൽ അനൂപിന്റെ ഭാര്യ നിപ്സി (28) യെയാണ്  പാറക്കവലയിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെരിക്കല്ലൂർ മൂന്നുപാലം ചക്കാലയ്ക്കൽ ജോയി ഏലിയാമ്മ ദമ്പതികളുടെ മകളാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *