November 3, 2026

ഗണിത പൂക്കള രൂപകൽപ്പനയിൽ ഒന്നാം സ്ഥാനം നേടി അമൻഷാൻ .പി.

0
IMG-20220823-WA00082.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ: ഗണിത പൂക്കള രൂപകൽപ്പനയിൽ ഒന്നാം സ്ഥാനം നേടി അമൻഷാൻ .പി. വയനാട് ജില്ല ഗണിത അസോസിയേഷൻ നടത്തിയ ഗണിത പൂക്കള രൂപകൽപ്പന മത്സരത്തിൽ ജില്ലാ തലത്തിൽ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ അമൻ ഷാൻ പി ഗവ.യു.പി സ്കൂൾ തരുവണ വിദ്യാർഥിയാണ്. വാരാമ്പറ്റ ഗവ.സ്കൂൾ ജീവനക്കാരായ പി.
മുഹമ്മദ് ഷാഫി- ഖദീജ ദമ്പതികളുടെ മകനാണ് അമൻഷാൻ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *