March 29, 2024

ബത്തേരി മടൂരിൽ പശു കിടാവിനെ കടുവ പിടിച്ചു

0
Img 20220823 090343.jpg
ബത്തേരി : സി.സി.ക്കടുത്ത മടൂർ കോളനിയിലെ ശ്രീധരൻ്റെ  തൊഴുത്തിൽ കെട്ടിയ പശു കാടാവിനെ കടുവ പിടിച്ചു .പ്രദേശത്ത് കടുവയുടെ സാന്നിദ്ധ്യം ഇടക്കിടെ ഉണ്ടെന്ന് നാട്ടുക്കാർ പറയുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *