March 28, 2024

മീഡിയ അക്കാദമി: പ്രവേശന പരീക്ഷ 26 ന്

0
Images 55.jpeg
കേരള മീഡിയ അക്കാദമിയിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സ് 2022-23 ബാച്ചിന്റെ പ്രവേശന പരീക്ഷ ഓഗസ്റ്റ് 26 ന് (വെള്ളിയാഴ്ച) ഓണ്‍ലൈനായി നടക്കും. പോര്‍ട്ടല്‍ ലിങ്കും, അഡ്മിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട മറ്റു നിര്‍ദ്ദേശങ്ങളും അപേക്ഷകര്‍ക്ക് ഇ-മെയിലായി അയച്ചിട്ടുണ്ട്. ഇ-മെയില്‍ ലഭിക്കാത്തവര്‍ ഇന്നുതന്നെ (25.08.22) അക്കാദമിയുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ 0484 2422275
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *