April 24, 2024

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജില്‍ നടക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലെ അപേക്ഷ ക്ഷണിച്ചു

0
Gridart 20220518 1659499262.jpg
          
മീനങ്ങാടി: മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജില്‍ നടക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലെ രണ്ടാംബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി യോഗ്യതയുളളവരായിരിക്കണം. ഇലക്ട്രിക്കല്‍ വയറിങ് ആന്റ് സര്‍വീസിങ് – 10 മാസം (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്സ്), റെഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷന്‍ – 6 മാസം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായോ 9744134901, 9847699720, 04936248100 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *