April 28, 2024

വിജയോത്സവം 2022 സംഘടിപ്പിച്ചു

0
Img 20220825 145516.jpg
 നടവയൽ : നടവയൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിജയോത്സവം 2022 എന്ന പേരിൽ പ്ലസ് വൺ , പ്ലസ് ടു ഉന്നത വിജയം നേടിയ വി ദ്യാർത്ഥികളെ ആദരിക്കലും , ഇ.ഡി ക്ലബ്ബ് ഉദ് ഘാടനവും വിവിധ പരിപാടികളോടെ സംഘടി പിച്ചു. അസിസ്റ്റൻറ് മാനേജർ ഫാദർ. അജയ് തേക്കിലക്കാട്ടിൽ അധ്യക്ഷതവഹിച്ചു. പുൽപ്പള്ളി ജയശ്രി ആർട്സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ . വർഗീസ് വൈദ്യർ ഉദ്ഘാടനം ചെയ്തു . കേണിച്ചിറ പോലിസ് സബ്ബ് ഇൻസ്പെക്ടർ ബിജു ആ ന്റണി മുഖ്യപ്രഭാഷണം നടത്തി . സ്കൂൾ പ്രി ൽസിപ്പാൾ തോമസ് മാത്യു ,  പിടിഎ പ്രസിഡണ്ട് വിൻസൻറ് ചേരവേലിയിൽ, വാർഡംഗം  സന്ധ്യ ലിഷു , പ്രധാനാധ്യാപിക സിസ്റ്റർ മിനി അബ്രാഹം,ജോസ് മാത്യു, അയറിൻ മരിയ സജി തുടങ്ങിയവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *