August 6, 2026

വയനാട് കൃഷ്ണഗിരി മരം മുറി വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ

0
IMG_20220825_151904.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൃഷ്ണഗിരി : വയനാട് കൃഷ്ണ ഗിരി വില്ലേജിലെ സ്വകാര്യ തോട്ടത്തിലെ മരം മുറി കൃഷ്ണഗിരി വില്ലേജ് ഓഫീസർ അബ്ദുൾ സലാമിനെ ജില്ലാ കളക്ട്ടർ എ ഗീത  സസ്പെൻഡ് ചെയ്തു.
 ഭൂരേഖകൾ  പൂർണ്ണമായും പരിശോധിക്കാതെ ഈട്ടിമരങ്ങൾ മുറിക്കാൻ അനുമതി നൽകി എന്ന പ്രാഥമിക  കണ്ടെത്തലിലാണ് നടപടി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *