June 5, 2023

തരുവണ സർവീസ് സഹകരണ ബാങ്കിന്റെ അഭിമുഖ്യത്തിലുള്ള ഓണ ചന്ത ഉദ്ഘാടനം ചെയ്തു

0
IMG-20220830-WA00142.jpg
തരുവണ: തരുവണ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള ഓണ ചന്ത ബാങ്ക് പ്രസിഡന്റ് കെ. ടി. മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. ഡയറക്ടർമാരായ ഉസ്മാൻ പള്ളിയാൽ, ആസ്യ മൊയ്‌തു , ബീന, സെക്രട്ടറി വിജയേശ്വരി തുടങ്ങിയവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *