നിർത്തിയിട്ട ഓട്ടോറിക്ഷ കാട്ടാന കുത്തിമറിച്ചിട്ടു

വൈത്തിരി :പഴയ വൈത്തിരി വട്ടപ്പാറയിൽ കഴിഞ്ഞ ദിവസം രാത്രി നിർത്തിയിട്ട ഓട്ടോറിക്ഷ കാട്ടാന കുത്തിമറിചിട്ടു.വട്ടപ്പാറ സ്വദേശി അജയന്റെ വാഹനമാണ് ആന മറി ച്ചിട്ടത് .വട്ടപ്പാറ,മുള്ളമ്പാറ,ചാരിറ്റി തുടങ്ങിയ പ്രദേശങ്ങളിൽ മാസങ്ങളായി ആന ശല്യം രൂക്ഷമാണ്.കൂട്ടത്തോടെയാണ് മിക്ക ദിവസങ്ങളിലും ജനവാസ മേഖലകളിൽ ആനകൾ ഇറങ്ങി നടക്കുന്നത്.



Leave a Reply