July 16, 2026

എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ക്ക് ആധാര്‍ ലിങ്കിങ് ക്യാമ്പ് നടത്തി

0
IMG-20220831-WA00012.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടില്‍:മുട്ടില്‍ ഡബ്ലു.എം.ഒ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ക്ക് വോട്ടര്‍ ആധാര്‍ ലിങ്കിങ് ക്യാമ്പ് നടത്തി. വോട്ടര്‍ ഹെല്‍പ്‌ലൈന്‍ ആപ് പരിചയപ്പെടുത്തല്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.കെ. രാജീവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാതല മാസ്റ്റര്‍ ട്രയിനര്‍ ഉമ്മറലി പാറച്ചോടന്‍ ക്ലാസ്സെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *