July 16, 2026

എം.എല്‍.എ ഫണ്ട് അനുവദിച്ചു

0
IMG_20220831_104501.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ കോട്ടൂര്‍ അംഗനവാടി കെട്ടിട നിര്‍മ്മാണത്തിനായി പത്ത് ലക്ഷം രൂപയുടെ ഭരണാനുമതിയായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *