ഏലിക്കുട്ടി (96)നിര്യാതയായി

എള്ളുമന്ദം തലച്ചിറ ഏലിക്കുട്ടി (96) നിര്യാതയായി. ഭർത്താവ് പരേതനായ ആന്റണി. സംസ്കാരം31-8-2022 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് സെന്റ് തോമസ് ചർച്ച് ദീപ്തിഗിരിയിൽ.
മക്കൾ : പരേതയായ ബ്രിജിത്ത, ഏലിക്കുട്ടി, ത്രേസ്യ, മേരി, സെബാസ്റ്റ്യൻ, ജോർജ്, അച്ചാമ്മ, ലിസി, ആൽബർട്ട്.
മരുമക്കൾ :ജോസഫ്, ജേക്കബ് കോശി, വിജയൻ, ആലീസ്, നിർമ്മല, മാത്യു, ഷീന.



Leave a Reply