ബത്തേരി പള്ളിവയൽ വെള്ളക്കെട്ട് പുത്തൂർ വീട് പത്മനാഭന്റെ മകൾ പ്രജീഷ (14) യെ ആണ് വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുപ്പാടി ഗവ. ഹൈസ്കൂൾ പത്താംതരം വിദ്യാർത്ഥിനിയാണ് പ്രജീഷ. ബത്തേരിയിൽ നിന്നും ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Leave a Reply