വെറ്റിംഗ് ഓഫീസര്‍മാര്‍ക്ക് പരിശീലനം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രൊജക്ട് വെറ്റിംഗ് ഓഫീസര്‍മാര്‍ക്കുള്ള അര്‍ദ്ധദിന പരിശീലനം ജൂലൈ 4 ന് രാവിലെ 10ന് ജില്ലാ ആസൂത്രണ ഭവനിലെ പഴശി ഹാളില്‍ ചേരും.
അധ്യാപക നിയമനം
കല്‍പ്പറ്റ ജി.വി.എച്ച്.എസ്സ്.എസില്‍ വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ ഒഴിവുളള ബയോളജി (സീനിയര്‍) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച ജൂലൈ മൂന്നിന് ഉച്ചയ്ക്ക് 12 മണി മുതല്‍ സ്കൂളില്‍ നടക്കും. യോഗ്യരായ ഉദ്ദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍ 04936 206082





Leave a Reply