August 17, 2026

മേപ്പാടി പൂത്തകൊല്ലി പുളിയിലക്കുത്ത് പി.കെ അഷ്റഫ് (42) നിര്യാതനായി

0
IMG-20190711-WA0044.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി പൂത്തകൊല്ലി പുളിയിലക്കുത്ത് പി.കെ അഷ്റഫ് (42) നിര്യാതനായി. ബീരാൻ ഉമ്മാച്ചു ദമ്പതികളുടെ മകനാണ്. ഭാര്യ റഷീദ, മക്കൾ :ഹസ്ന, ഹാഷിൽ ,ഹയ ഖബറടക്കം രാവിലെ പതിനൊന്ന് മണിക്ക് മേപ്പാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *