May 30, 2026

സ്വകാര്യ തോട്ടത്തിൽ രണ്ടാം വർഷവും കാട്ടുകൊമ്പന്‍ ഷോക്കേറ്റ് ചരിഞ്ഞു

0
IMG-20190722-WA0113.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ഫോറസ്റ്റ് റേഞ്ചിലെ   പനമരം പരിയാരത്ത് സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കാട്ടാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ഏകദേശം 30 വയസ് പ്രായം തോന്നിക്കുന്ന കൊമ്പന്റെ ജഢമാണ് കണ്ടെത്തിയത്.രണ്ട് വർഷം മുമ്പും ഇതേ തോട്ടത്തിൽ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞിരുന്നു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *