June 23, 2026

ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം – പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ.

0
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: സ്റ്റേഷൻ പരിധിയിലെ വിദ്യാലയത്തിൽ പഠിക്കുന്ന ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ  പോക്സോ കേസിൽ  മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ഒഴുക്കൻമൂല തൊടുവയൽ രാമചന്ദ്രൻ (58) ആണ് പോലീസ് പിടിയിലായത്.കഴിഞ്ഞ ദിവസം ഓട്ടോ  യാത്രക്കിടെയാണ് പീഡന ശ്രമമുണ്ടായത്.കുട്ടിയുടെ പരാതിയെ തുടർന്നാണ് വെള്ളമുണ്ട പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *