June 23, 2026

യൂത്ത് ലീഗ് മാർച്ചിൽ സംഘർഷം: എ.എസ്.ഐക്ക് നിലത്ത് വീണ് പരിക്ക്: യൂത്ത് ലീഗ് കാർക്ക് ബാരിക്കേഡിൽ തട്ടിയും പരിക്ക്.

0
IMG-20190723-WA0112.jpg
By ന്യൂസ് വയനാട് ബ്യൂറോ
 .
സംസ്ഥാനത്ത്  എസ്.എഫ്.ഐ. ഗുണ്ടായിസം ആരോപിച്ച് 
യൂത്ത് ലീഗ്  വയനാട് ജില്ലാ കമ്മിറ്റി നടത്തിയ  കലക്ട്രേറ്റ് മാർച്ചിൽ സംഘർഷം: 'എ.എസ്.ഐക്ക് നിസ്സാര പരിക്ക്: ബാരിക്കേഡിൽ തട്ടി യൂത്ത് ലീഗ് പ്രവർത്തകർക്കും പരിക്ക്: കാഞ്ഞിരത്തിനാൽ ജെയിംസിന്റെ സമര പന്തൽ ഭാഗികമായി തകർന്നു: കൽപ്പറ്റ സ്റ്റേഷനിലെ  എ. എസ്.ഐ. കെ. ശശിധരനാണ്  ഉന്തിലും തള്ളിലും നിലത്ത് വീണ്  കൈക്ക്   പരിക്കേറ്റത്.  ഇദ്ദേഹം അടക്കമുള്ളവർ മറിഞ്ഞ് വീണാണ് ജെയിംസിന്റെ സമര പന്തൽ ഭാഗികമായി തകർന്നത് .ബാരിക്കേഡ് തകർക്കാൻ പ്രവർത്തകർ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണം. ആറോളം പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *