June 23, 2026

വിദ്യാരംഗം കലാ സാഹിത്യ വേദി ഉപജില്ലാ തല ഉദ്ഘാടം: സ്വാഗത സംഘം രൂപീകരിച്ചു.

0
IMG_20190723_154507.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2019 -20 വർഷത്തെ മാനന്തവാടി ഉപജില്ലാ തല ഉദ്ഘാടനം നടത്തുന്നതിനായി സ്വാഗത സഘം രൂപീകരിച്ചു. കൊമ്മയാട് സെന്റ്  സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ നടന്ന യോഗത്തിൽ മാനന്തവാടി  എ. ഇ. ഒ. ഉഷാദേവി എം കെ, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ശ്രീമതി സക്കീന കുടുവ, പഞ്ചായത്ത് മെമ്പർ  സലിം കേളോത്ത്, വിദ്യാരംഗം കൺവീനർ  അബ്ദുൾ ഗനി, ജോ. കൺവീനർ ബ്രദർ അനൂപ് ഫിലിപ്പ്, മാനന്തവാടി ഗവ.യു പി സ്കൂൾ ഹെഡ്മാസ്റ്റർ  പി റ്റി സുഗതൻ, കൊമ്മയാട് സെന്റ് സെബാസ്റ്റ്ൻസ് യു പി സ്കൂൾ ഹെഡ്മിസ്ട്രസ്  മോളി ജോസഫ്,  യൂസഫ് ബി, പി.ടി.എ., എം.പി.ടി.എ. അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *